You are Here : Home / USA News

പത്തനാപുരം സംഗമം ഉല്ലാസ വേള സംഘടിപ്പിക്കുന്നു

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Tuesday, July 14, 2015 10:00 hrs UTC

ഡാലസ്: ഡാലസിലുള്ള പത്തനാപുരം നിവാസികളുടെ ഈ വര്‍ഷത്തെ പിക്‌നിക് 300 N Plano Rd, Richardson, TX 75081 ലുള്ള പാര്‍ക്കില്‍ ഓഗസ്റ്റ് മാസം ഒന്നാം തിയതി ശനിയാഴ്ച 9:30 മുതല്‍ 3:00 മണി വരെ നടത്തപ്പെടുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി വിവധ തരം നാടന്‍ കായിക മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.
എല്ലാ പത്തനാപുരം നിവാസികളെയും ഈ ഉല്ലാസ വേളയില്‍ പങ്കെടുക്കുവാന്‍ ക്ഷണിക്കുന്നതായി സെക്രട്ടറി അറിയിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
പ്രസിഡണ്ട്: ചാള്‍സ് വര്‍ഗീസ്‌ (469 233 4309)
വൈസ് പ്രസിഡണ്ട്: ജോണ്‍ ഉമ്മന്‍ (469 878 5295)
സെക്രടറി: സാംകുട്ടി മത്തായി (972 673 5301)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.