You are Here : Home / USA News

ന്യുയോര്‍ക്ക്‌ ശാലേം ഏ.ജി ചര്‍ച്ചില്‍ വാര്‍ഷിക കണ്‍വന്‍ഷന്‍

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Wednesday, July 29, 2015 10:38 hrs UTC

ന്യുയോര്‍ക്ക്‌: ശാലേം അസംബ്‌ളീസ്‌ ഓഫ്‌ ഗോഡ്‌ സഭയുടെ (111 waldorf Ave, EImont, NY 11040) വാര്‍ഷിക കണ്‍വന്‍ഷന്‍ ജൂലൈ 31 വെള്ളിയാഴ്‌ച മുതല്‍ ആഗസ്റ്റ്‌ 2 വരെ സഭാ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടും. അനുഗ്രഹീത വേദാദ്ധ്യാപകനും കണ്‍വന്‍ഷന്‍ പ്രഭാഷകനുമായ ഡോ.വി.ജെ. സാംകുട്ടി ( ഇംഗ്ലണ്ട്‌ ) മുഖ്യ പ്രഭാഷണം നടത്തും.എല്ലാ ദിവസവും പകല്‍ 10.30 നും വൈകിട്ട്‌ 7നും യോഗങ്ങള്‍ ആരംഭിക്കും. 2 ന്‌ ഞായറാഴ്‌ച രാവിലെ 9.30ന്‌ നടത്തപ്പെടുന്ന ഭക്തിനിര്‍ഭരമായ ആരാധനയോടും തിരുവത്താഴ ശുശ്രൂഷയോടും കൂടി കണ്‍വന്‍ഷന്‌ സമാപനമാകും. പാസ്റ്റര്‍ എം.ജി ജോണ്‍സണ്‍ സീനിയര്‍ ശുശ്രൂഷകനായി പ്രവര്‍ത്തിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.