You are Here : Home / USA News

റോക്ക്‌ലാന്റ്‌ ക്‌നാനായ മിഷനില്‍ യൂത്ത്‌ ഡിജെ പ്രോഗ്രാം നടന്നു

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Saturday, August 08, 2015 12:16 hrs UTC

ന്യൂയോര്‍ക്ക്‌: കുടുംബവര്‍ഷം പ്രമാണിച്ച്‌ ആദ്യമായി ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്റ്‌ ക്‌നാനായ മിഷന്റെ നേതൃത്വത്തില്‍ െ്രെട സ്‌റ്റേറ്റിലെ അമ്പതോളം യുവജനങ്ങള്‍ ഒത്തുകൂടി ബാര്‍ബിക്യൂ ആന്റ്‌ ഡിജെ നടത്തി. തദവസരത്തില്‍ ഫാ.എബ്രഹാം ഒരാപ്പാങ്കല്‍ HOW CAN BE A DYNAMIC YOUNG CATHOLIC എന്ന വിഷയത്തെക്കുറിച്ച്‌ ക്ലാസ്‌ എടുത്തു. യുവാക്കളുടെ വിജയകരമായ കൂട്ടായ്‌മ വേറിട്ടൊരു അനുഭവമായിരുന്നു. മിഷന്‍ ഡയറക്ടര്‍ ഫാ. റെനി കട്ടേല്‍, പാരിഷ്‌ കൗണ്‍സില്‍ അംഗങ്ങള്‍ ആയ ബെറ്റി മുപ്രാപ്പിള്ളി, ട്രെയിസി മണിമല ട്രസ്റ്റിമാരായ സിബി മണലേല്‍, ഫിലിപ്പ്‌ ചാമക്കാല എന്നിവര്‍ നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.