You are Here : Home / USA News

ഉഴവൂര്‍ പിക്‌നിക്ക്‌ സെപ്‌റ്റംബര്‍ അഞ്ചിന്‌ ഷിക്കാഗോയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, August 09, 2015 10:59 hrs UTC

ഷിക്കാഗോ: ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമായി സ്ഥിരതാമസമാക്കിയിരിക്കുന്ന ഉഴവൂര്‍ നിവാസികള്‍ ഒന്നിച്ചുകൂടാറുള്ള ഈവര്‍ഷത്തെ ഉഴവൂര്‍ പിക്‌നിക്ക്‌ സെപ്‌റ്റംബര്‍ അഞ്ചിന്‌ മോര്‍ട്ടന്‍ഗ്രോവിലുള്ള ലീനി വുഡ്‌സ്‌ പാര്‍ക്കില്‍ വെച്ച്‌ (6308 Dempster St, Linne Woods, Groove#2, MortonGrove ) നടക്കുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബെന്നി കാഞ്ഞിരപ്പാറ (773 983 0497), സൈമണ്‍ ചക്കാലപ്പടവില്‍ (847 299 7906), സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (847 772 4292), ഫ്രാന്‍സീസ്‌ കിഴക്കേക്കുറ്റ്‌ (847 564 9544).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.