You are Here : Home / USA News

ഹൂസ്റ്റണ്‍ മല്ലപ്പള്ളി സംഗമം ഓണം 2015 ഓഗസ്റ്റ്‌ 22-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, August 16, 2015 11:45 hrs UTC

ഹൂസ്റ്റണ്‍: മല്ലപ്പള്ളി സംഗമം (ഹൂസ്റ്റണ്‍) സംഘടിപ്പിക്കുന്ന 2015-ലെ ഓണാഘോഷപരിപാടികള്‍ ഓഗസ്റ്റ്‌ 22-ന്‌ ശനിയാഴ്‌ച വൈകുന്നേരം 5 മുതല്‍ 7.30 വരെ നടക്കും. ടെക്‌സസിലെ സ്റ്റാഫോര്‍ഡിലാണ്‌ പരിപാടികള്‍ അരങ്ങേറുന്നത്‌. ആഘോഷങ്ങളോടനുബന്ധിച്ച്‌ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടായിരിക്കുന്നതാണെന്ന്‌ മല്ലപ്പള്ളി സംഗമം പ്രസിഡന്റ്‌ ബാബു ചാക്കോ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: ബാബു 832 661 7555), സെന്നി (713 291 7360), ഷിജോ (409 354 3414).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.