You are Here : Home / USA News

ശ്രീനാരായണ അസോസിയേഷന്‍ കാലിഫോര്‍ണിയ ഗുരുദേവ ജയന്തിയും ഓണവും ആഘോഷിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, August 26, 2015 08:19 hrs UTC

ലോസ്‌ ആഞ്ചലസ്‌ (കാലിഫോര്‍ണിയ): വിശ്വമാനവിക ദര്‍ശനത്തിന്റെ പ്രവാചകനും , ഏകലോക ദര്‍ശനമാണ്‌ മനുഷ്യര്‍ക്ക്‌ ഏറ്റവും മഹത്തരമായിട്ടുള്ളതെന്നു ഉദ്‌ഘോഷിച്ച പുണ്യ പുരുഷനും, ഏതു കാലവും,ഏതു ലോകവും എന്നെന്നും, ഓര്‍ക്കുകയും, ആദരിക്കുകയും, ഭാരതീയ സംസ്‌കാരത്തിലേക്കും, അറിവിലേക്കും കേരളീയരെ കൊണ്ടുവരികയും ,അദൈ്വതം അവര്‍ണന്‌ പകര്‍ന്നു നല്‍കിയ പ്രോമെത്യുസുമായ ഭഗവാന്‍ ശ്രീനാരായണ ഗുരുദേവന്റെ നൂറ്റിയറുപത്തൊന്നാം ഗുരുദേവ ജയന്തിയും ,അതോടൊപ്പം ഓണാഘോഷവും വളരെ ഭംഗിയായി സെപ്‌റ്റംബര്‍ 13, 2015 (ഞായറാഴ്‌ച ) ഉച്ചയ്‌ക്ക്‌ ഒരുമണി മുതല്‍ North America- bnse California സംസ്ഥാനത്തെ Veterans Memorial Hall -Culver Ctiy ല്‍ വച്ച്‌ ആഘോഷിക്കുവാനുള്ള എല്ലാ പ്രാരംഭ പ്രവര്‍ത്തനങ്ങളും പുരോഗമിച്ചുവരുന്നു. ഈ ആഘോഷത്തില്‍ മെമ്പര്‍ അല്ലാത്തവര്‍ക്ക്‌ പങ്കെടുക്കുന്നതിനു വേണ്ടിയുള്ള രജിസ്റ്റര്‍ ചെയ്യുവാനും മറ്റു വിശദ വിവരങ്ങള്‍ക്കും ബന്ധപ്പെടുക. ഹരി പീതാംബരന്‍ 4804529047 & സെനിഷ്‌ തുളസിദാസ്‌ 3109535775. infosnacalifornia@gmail.com, www.snacalifornia.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.