You are Here : Home / USA News

ഫിലാഡല്‍ഫിയയില്‍ വചനോത്സവം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, August 26, 2015 08:21 hrs UTC

ഫിലാഡല്‍ഫിയ: റിവൈവല്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ 2680 ഹണ്ടിംഗ്‌ടണ്‍ പൈക്ക്‌, ഹണ്ടിംഗ്‌ടണ്‍ വാലി , പി.എ 19006 -ലുള്ള ന്യൂലൈഫ്‌ ഫെല്ലോഷിപ്പ്‌ ചര്‍ച്ചില്‍ വെച്ച്‌ ഓഗസ്റ്റ്‌ 16 മുതല്‍ സെപ്‌റ്റംബര്‍ 24 വരെ രാവിലെ 10 മണിക്കും, വൈകിട്ട്‌ 6.30-നും വചനോത്സവം നടത്തപ്പെടുന്നതാണ്‌. ഓഗസ്റ്റ്‌ 29,30,31 തീയതികളില്‍ പാസ്റ്റര്‍ പി.എ ഏബ്രഹാം, സെപ്‌റ്റംബര്‍ 8,9 തീയതികളില്‍ പാസ്റ്റര്‍ അനിസണ്‍ സാമുവേല്‍ (കാനഡ), സെപ്‌റ്റംബര്‍ 15-ന്‌ വൈകിട്ട്‌ 6.30-ന്‌ റവ ജോണ്‍സണ്‍ വി. (ബഥേല്‍, എ.ജി ബാംഗളുരൂ), സെപ്‌റ്റംബര്‍ 20-ന്‌ 6.30-ന്‌ ബ്രദര്‍ ഡാമിയന്‍ ആന്റണി (കൊച്ചി), സെപ്‌റ്റംബര്‍ 22, 23,24 തീയതികളില്‍ ബ്രദര്‍ സജിത്ത്‌ ജോസഫ്‌ (കണ്ണൂര്‍) എന്നിവര്‍ ദൈവ വചനം പ്രഘോഷിക്കുന്നതാണ്‌. ആയതിലേക്ക്‌ സഭാ വ്യത്യാസം ഇല്ലാതെ ഏവരേയും ക്ഷണിച്ചുകൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 215 680 3572, 215 498 6818, 267 265 3273 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.