You are Here : Home / USA News

ഗുരുധര്‍മ്മ പ്രചരണ സഭ അരിസോണ ഗുരുദേവ ജയന്തിയും ഓണവും ആഘോഷിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, August 27, 2015 09:51 hrs UTC

അരിസോണ: വിശ്വമാനവിക ദര്‍ശനത്തിന്റെ പ്രവാചകനും , ഏകലോക ദര്‍ശനമാണ്‌ മനുഷ്യര്‍ക്ക്‌ ഏറ്റവും മഹത്തരമായിട്ടുള്ളതെന്നു ഉദ്‌ഘോഷിച്ച പുണ്യ പുരുഷനും, ഏതു കാലവും,ഏതു ലോകവും എന്നെന്നും ,ഓര്‍ക്കുകയും, ആദരിക്കുകയും, ഭാരതീയ സംസ്‌കാരത്തിലേക്കും, അറിവിലേക്കും കേരളീയരെ കൊണ്ടുവരികയും ,അദൈ്വതം അവര്‍ണന്‌ പകര്‍ന്നു നല്‍കിയ പ്രോമെത്യുസുമായ ഭഗവാന്‍ ശ്രീ നാരായണ ഗുരുദേവന്റെ 161 -മത്‌ ഗുരുദേവ ജയന്തിയും, അതോടൊപ്പം ഓണവും ആഘോഷിക്കുവാനുള്ള എല്ലാ പ്രാരംഭ പ്രവര്‍ത്തനങ്ങളും പുരോഗമിച്ചുവരുന്നു. Venue & Date : 118 N Velma Dr, Gilbert,Arizona (Will be held on Aug 29,2015) Time: 11 AM ഈ ആഘോഷത്തില്‍ പങ്കെടുക്കാനായി ഏവരേയും സാദരം ക്ഷണിച്ചു കൊള്ളുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക. ഷാനവാസ്‌ കാട്ടൂര്‍ & ശ്രീനി പൊന്നച്ചന്‍. ഫോണ്‍ :4805773009 & 4802743761, www.GDPS.ORG

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.