You are Here : Home / USA News

പ്രൊഫ. പി ജെ കുര്യനും കൊടികുന്നില്‍ സുരേഷ് എം പി ക്കും ന്യൂ യോര്‍ക്കില്‍ സ്വീകരണം

Text Size  

Story Dated: Thursday, August 27, 2015 09:59 hrs UTC

 
രാജ്യ സഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി ജെ കുര്യനും കൊണ്ഗ്രസ് പാര്‍ലിമെന്റ റി പാര്ടി സെക്രട്ടറി കൊടികുന്നില്‍ സുരേഷ് എം പി ക്കും ഐ എന്‍ ഓ സി കേരളാ ചാപ്റ്റര്‍ ( ഓ ഐ സി സി ) ന്യൂ യോര്‍ക്കില്‍ സ്വീകരണം നല്കുന്നു.
സെപ്റ്റംബര്‍ 3 വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് ഫ്‌ലഷിങ്ങിലുള്ള 1 വേള്‍ഡ്‌സ് ഫെയര്‍ മറീനാ ബാങ്ക്വെറ്റ് ഹാളില്‍ ചേരുന്ന സ്വീകരണത്തിലും ഡിന്നറിലും സംബധിക്കുവാന്‍ താല്പര്യമുള്ളവര്‍ കേരളാ ചാപ്റ്റര്‍ ഭാരവാഹികളുമായി ബന്ധപ്പെടുക.
കൂടുതല്‍ വിവരങ്ങള്ക്ക് : തോമസ് റ്റി ഉമ്മന്‍ 631 796 0064 , ജോര്ജ് എബ്രഹാം 917 544 4137; ജയചന്ദ്രന്‍: 631 893 3043 ; യു എ നസീര്‍ : 516 225 1502 ; ജോസ് തെക്കേടം 917 291 0499; ലീല മാരെട്ട് : 646 539 8443 ; ജോസ് ചാരുമ്മൂട് 914 282 0422 ; വര്‍ഗീസ് തെക്കേക്കര 516 502 5065.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.