You are Here : Home / USA News

കേരള സമാജം ഓഫ്‌ ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്‌ ഓണാഘോഷം സെപ്‌റ്റംബര്‍ അഞ്ചിന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, September 04, 2015 10:15 hrs UTC

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ ആദ്യത്തെ മലയാളി സംഘടനയായ കേരള സമാജം ഓഫ്‌ ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ഓണാഘോഷ പരിപാടികള്‍ സെപ്‌റ്റംബര്‍ അഞ്ചാം തീയതി ശനിയാഴ്‌ച വൈകുന്നേരം 4 മണിക്ക്‌ ഗ്ലെന്‍ ഓക്‌സ്‌ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച്‌ നടക്കുന്നതാണ്‌. വിഭവസമൃദ്ധമായ ഓണസദ്യയും വിവിധ കലാപരിപാടികളും ക്രമീകരിച്ചിട്ടുണ്ട്‌. പൊതുസമ്മേളനത്തില്‍ പത്തനംതിട്ട എം.പി ആന്റോ ആന്റണി, കണ്‍സ്യൂമര്‍ ഫെഡ്‌ ചെയര്‍മാന്‍ ജോയി തോമസ്‌, പി.എസ്‌.സി മെമ്പര്‍ റോസ്‌ ബെല്‍, ഫോമ- ഫൊക്കാന നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കുന്നതാണ്‌. ട്രൈസ്റ്റേറ്റിലെ എല്ലാ മലയാളികളുടേയും സഹകരണം പ്രതീക്ഷിക്കുന്നതായി കേരള സമാജം പ്രസിഡന്റ്‌ കുഞ്ഞ്‌ മാലിയില്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.