ഫ്ളോറിഡ: ഒര്‍ലാന്റോ റീജിണല്‍ യുണൈറ്റഡ് മലയാളി അസ്സോസിയേഷന് (ഒരുമ) സംഘടിപ്പിക്കു ന്ന കായികമത്സരം ബാഡ്മിന്റണ്‍ ഡബിള്‍സ് ടൂര്‍ണമെന്റ് ഡിസംബര്‍ 12നു ശനിയാഴ്ച ഒര്‍ലാന്റോ ക്ലിയര്‍വണ്‍ ബാഡ്മിന്റണ്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടത്തപ്പെടുമെന്ന് പ്രസിഡന്റ് സായി റാം അറിയിച്ചു. പഗ്ലെടുക്കാന് താല്പര്യമുളള്ള ടീമുകള്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: സായിറാം: 407 376 3913, അഭിലാഷ്: 407 608 9483, ജോജോ: 407 921 4072, ഷാനവാസ്: 321 558 0885, ജോളി പീറ്റര്‍: 407 451 2682.
Comments