You are Here : Home / USA News

എന്‍.വൈ.എം.സി അമേരിക്കന്‍ ഡെയ്‌സ്‌ താരോത്സവം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, May 07, 2015 10:11 hrs UTC

ഷിക്കാഗോ: എന്‍.വൈ.എം.സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന `അമേരിക്കന്‍ ഡെയ്‌സ്‌' എന്ന താരോത്സവത്തിന്റെ ടിക്കറ്റ്‌ വില്‍പ്പന എന്‍.വൈ.എം.സി പ്രസിഡന്റ്‌ ഈപ്പന്‍ ചാക്കോ നിര്‍വഹിച്ചു. ഗ്ലെന്‍ഓക്‌സ്‌ ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ സെക്രട്ടറി സഖറിയാ മത്തായി, ട്രഷറര്‍ മാത്യു ചെറുവള്ളില്‍ തുടങ്ങി മറ്റ്‌ കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഈ കലാപരിപാടി വന്‍ വിജയമാക്കാന്‍ ഏവരും സഹകരിക്കണമെന്ന്‌ പ്രസിഡന്റ്‌ അഭ്യര്‍ത്ഥിച്ചു. ജൂലൈ അഞ്ചിന്‌ വൈകുന്നേരം 5.30-നു ക്യൂന്‍സ്‌ ബോറോ കമ്യൂണിറ്റി കോളജ്‌ പെര്‍ഫോമിംഗ്‌ ആര്‍ട്‌സ്‌ സെന്റര്‍ (Humanities Buliding, 222 -05-56th Avenue Bayside, NY 11364 ) വെച്ചാണ്‌ പരിപാടി അരങ്ങേറിയത്‌.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബോബി (646 261 6314), സാക്‌ (917 208 1714), രാജു പറമ്പില്‍ (516 455 2917), ഷെറി (516 587 1403). രഘു നൈനാന്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.