You are Here : Home / USA News

അറ്റ്‌ലന്റയില്‍ കാന്‍സര്‍ ബാധിച്ച കുട്ടികളുടെ ചികിത്സക്കായി ബോളിവുഡ്‌ ബീറ്റ്‌സ്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, June 12, 2015 10:50 hrs UTC

അറ്റ്‌ലാന്റ: അക്‌സെസ്സ്‌ ലൈഫ്‌ അമേരിക്ക (www.facebook.com/AccessLife) കുട്ടികളുടെ കാന്‍സര്‍ ചികിത്സക്കായി അറ്റ്‌ലാന്റയില്‍ ബോളിവുഡ്‌ ബീറ്റ്‌സ്‌ എന്ന പരിപാടി ഈ വരുന്ന ശനിയാഴ്‌ച ( ജൂണ്‍ 13, 4:30 ന്‌) നോര്‍ത്ത്‌ ഗിന്നെറ്റ്‌ ഹൈസ്‌കൂളിലെ തിയേറ്റര്‍ റൂമില്‍ വച്ച്‌ നടത്തുന്നു. ഡാന്‍സ്‌ അവതരണം : ഭരതകാല, പ്ലാനെറ്റ്‌ യു, ടീം നാട്യ മയുരി, ടീം നച്ച്‌ലെ, ടീം കടാക്ഷ എ ഗ്ലാന്‍സ്‌. കൂടാതെ അറ്റ്‌ലന്റയിലെ പ്രമുഖ ഗായകര്‍ അവതരിപ്പിക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കും. ടിക്കറ്റ്‌ വേദിയിലും ലഭ്യമായിരിക്കും.

തീയതി : ശനിയാഴ്‌ച , ജൂണ്‍ 13, 2015 സമയം : 4:30 pm വേദി : North Gwinnett High School(theater room), 20 Level Creek Rd, Suwanee, Georgia 30024. ടിക്കറ്റ്‌ വില : Adult - $20, Children-$10 (Age 5 - 12) include complimentary snacks (Samosas) during the show. ടിക്കറ്റിനും മറ്റു വിവരങ്ങള്‍ക്കും ബന്ധപ്പെടുക: സൗമ്യ ഭട്ടാചാര്യ: 4046616861, രാജേഷ്‌ മേനോണ്‍ (510 364 3338, രാജേച്‌ വെളിയത്ത്‌ (678 314 8242, അക്ഷയ്‌ പത്രി (770 852 0304), രാജ്‌ പൊലറ്റി (205 705 2195) www.accesslife.org | fb.com/AccessLifeAmerica

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.