You are Here : Home / USA News

ഫിലാഡല്‍ഫിയയില്‍ നിര്യാതനായ വില്‍സണ്‍ ഫില്‍ബെര്‍റ്റിന്റെ (വിജി) സംസ്‌കാരം ജൂണ്‍ 13-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, June 12, 2015 10:58 hrs UTC

ഫിലാഡല്‍ഫിയ: ഡോ.പി.വൈ ചാക്കോയുടേയും, ലില്ലിക്കുട്ടി ചാക്കോയുടേയും മകന്‍ വില്‍സണ്‍ ഫില്‍ബെര്‍റ്റിന്റെ (വിജി- 40) സംസ്‌കാരം ജൂണ്‍ 13-ന്‌ നടക്കും. ഭാര്യ: റേച്ചല്‍ തോമസ്‌ (ജോയ്‌സ്‌). മക്കള്‍: ഹന്നാ, ജേസണ്‍. സഹോദരങ്ങള്‍: ജോണ്‍സണ്‍ ഫില്‍ബര്‍റ്റ്‌, ലേറ്റ്‌ പാസ്റ്റര്‍ സാം ഫില്‍ബെര്‍റ്റ്‌. ജൂണ്‍ 7-ന്‌ നിര്യാതനായ പരേതന്റെ വ്യൂവിംഗ്‌ ജൂണ്‍ 12-നു വെള്ളിയാഴ്‌ച വൈകുന്നേരം 6 മണി മുതല്‍ വൈകിട്ട്‌ 8.30 വരെ എബനേസര്‍ ചര്‍ച്ച്‌ ഓഫ്‌ ഗോഡില്‍ വെച്ച്‌ ( Eben-Ezer Church of God, 2605 Welsh Road, Philadelphia, PA 19114 ) നടത്തപ്പെടും. ശവസംസ്‌കാര ശുശ്രൂഷ ജൂണ്‍ മാസം 13-ന്‌ ശനിയാഴ്‌ച അതേ ചര്‍ച്ചില്‍ വെച്ച്‌ രാവിലെ 9 മണി മുതല്‍ 10.30 വരേയും, തുടര്‍ന്ന്‌ ശവസംസ്‌കാരം ലോണ്‍ വ്യൂ സെമിത്തേരിയില്‍ (Lawn view Cemetery, 500 Hunting Pike, Rockledge, Pa 19046 ) വെച്ചും നടത്തപ്പെടുന്നതാണ്‌. ദാനിയേല്‍ പി. തോമസ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.