You are Here : Home / USA News

ഫാ. കുര്യന്‍ നെടുവേലില്‍ചാലുങ്കലിനു സ്വീകരണം നല്‍കി

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, June 13, 2015 12:00 hrs UTC

ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തിന്റെ
വികാരിയായി ചുമതലയേറ്റ ഫാ. കുര്യന്‍ നെടുവേലില്‍ചാലുങ്കലിനു ഇടവക ജനങ്ങള്‍ സ്‌നേഹോഷ്മളമായ സ്വീകരണം നല്‍കി. മെയ് 30 ശനിയാഴ്ച ദേവാലയാങ്കണത്തില്‍ അസിസ്റ്റന്റ് വികാരി ഫാ. വില്‍സണ്‍ ആന്റണി , കൈക്കാരന്മാരായ കൈക്കാരന്മാരായ ജോയ് ചെഞ്ചേരില്‍ , വര്‍ഗീസ് കല്ലുവെട്ടാംകുഴിയില്‍, സാല്‍ബി വിന്‍സന്റ്, ബോബി ജോസഫ് എന്നിവരോടൊപ്പം പാരീഷ് കൗണ്‍സില്‍ അംഗങ്ങളും, ഇടവകാംഗങ്ങളും ചേര്‍ന്ന് പൂച്ചെണ്ടുകള്‍ നല്‍കി ഇടവകയിലേക്ക് വരവേറ്റു. ഷിക്കാഗോ രൂപതാ മെത്രാന്‍. മാര്‍ ജേക്കബ് അങ്ങാടിയത്ത് സന്നിഹിതനായിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.