You are Here : Home / USA News

ഓര്‍മ്മയുടെ കപ്പല്‍ വിനോദ യാത്ര ഒക്ടോബറില്‍

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Wednesday, July 15, 2015 10:59 hrs UTC

ഫിലഡല്‍ഫിയ: ഓവര്‍സീസ് റസിഡന്റ് മലയാളി അസ്സോസിയേഷന്‍ (ഓര്‍മ) ക്രൂ ഷിപ് യാത്ര സംഘടിപ്പിക്കുന്നു. ഫ്‌ളോറിഡയില്‍ നിന്ന് ബഹമാസ്/ മെക്‌സിക്കോ എന്നിവിടങ്ങളിലേക്ക് ഒക്ടോടോബര്‍ മൂന്നാമത്തെ ആഴ്ച്ചയിലാണ് വിനോദയാത്ര. താത്പര്യമുള്ളവര്‍ ബന്ധപ്പെടുക: പ്രസിഡന്റ് ജോസ് ആറ്റുപുറം (267-231-4643), വൈസ് പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍ ( 215-873-4365), ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ സിബിച്ചന്‍ ചെമ്പ്‌ളായില്‍ ( 215-869-5604), ജനറല്‍ സെക്രട്ടറി ഫീലിപ്പോസ് ചെറിയാന്‍ ( 215-605-7310), ബേബി സെബാസ്റ്റ്യന്‍ ( 813-716-9063).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.