You are Here : Home / USA News

ഡൌണ്‍ ടൌണ്‍ മലയാളി സമാജം ഓണാഘോഷം സെപ്റ്റംബർ 6 നു

Text Size  

ജയ്‌ പിള്ള

jayasankar@hotmail.ca

Story Dated: Sunday, July 19, 2015 05:49 hrs UTC

ടൊറന്റോ : ഡൌണ്‍ ടൌണ്‍ മലയാളി സമാജം കഴിഞ്ഞ 5 വർഷകാലം ആയി നടത്തി വരുന്ന ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 6 നു ഞായറാഴ്ച സ്കാർബറോയിലുള്ള കൈരളി റസ്റ്റൊറന്റിൽ വച്ച് നടത്തപ്പെടുന്നു .സമാജത്തിന്റെ ആറാമത് വാർഷികവും ഓണാഘോഷവും വിവിധയിനം കലകളിൽ മികവു തെളിയിച്ച കലാകാരന്മാർ അവതരിപ്പിക്കുന്ന,ഡാൻസ് ,പാട്ട് ,ഉപകരണ സംഗീതം എന്നിവയോട് കൂടി വൈകിട്ട് 5 മുതൽ 9 വരെ ആയിരിക്കും.ഓണാഘോഷത്തോടനുബന്ധിച്ചു ഓണസദ്യയും ഒരുക്കിയിട്ടുണ്ട് .പരിപാടിയുടെ വിജയത്തിനായി എല്ലാ അഭ്യുതയകാംഷികളുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി സംഗാടകർ അറിയിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.