You are Here : Home / USA News

ഗുരുദേവ ജയന്തി ആഘോഷം പ്രൊഫ പി. ജെ കുര്യന്‍ ഉത്‌ഘാടനം ചെയ്യും

Text Size  

Story Dated: Sunday, August 30, 2015 11:16 hrs UTC

തോമസ്‌ റ്റി. ഉമ്മന്‍

ന്യൂയോര്‍ക്ക്‌: ശ്രീനാരായണ അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ആഭിമുഖ്യത്തില്‍ 161 -മത്‌ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ പി. ജെ കുര്യന്‍ ഉത്‌ഘാടനം ചെയ്യുന്നതാണ്‌. ആഗസ്റ്റ്‌ 30ന്‌ ക്യൂന്‍സിലെ ഗ്ലെന്‍ ഓക്‌സ്‌ ഹൈസ്‌കൂള്‍ ആഡിറ്റോറിയത്തില്‍ ഉച്ചക്ക്‌ 12 നു ദീപം തെളിയിക്കും. വിഭവ സമൃദ്ധമായ ഓണ സദ്യയെ തുടര്‍ന്ന്‌ 2 മണി ക്ക്‌ ആരംഭിക്കുന്ന പൊതുയോഗത്തില്‍ വിവിധ കലാപരിപാടികളോടൊപ്പം ജനക്ക്‌ മാഷ്‌, മുരളീ കൃഷ്‌ണ എന്നിവരുടെ ആഭിമുക്യത്ത്‌തിലുള്ള കലാ കേന്ദ്രം അവതരിപ്പിക്കുന്ന നൃത്ത സംഗീതമേള ഉണ്ടായിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.