You are Here : Home / USA News

സി. ആര്‍. ജയചന്ദ്രന്‍ (ജയന്‍) അന്തരിച്ചു

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Sunday, September 06, 2015 12:24 hrs UTC

തോട്ടയ്ക്കാട് : പുത്തന്‍പറമ്പില്‍ റിട്ട.തഹസിðദാര്‍ പരേതായ പി.രാമന്റെ മകന്‍ സി. ആര്‍. ജയചന്ദ്രന്‍ (ജയന്‍) അന്തരിച്ചു. മലയാളം പത്രം അസോസിയേറ്റ് എഡിറ്ററായി സേവമുഷ്ടിച്ചു വരികയായിരുന്നു. 'വാചക കസര്‍ത്ത്' എന്ന കോളത്തിലൂടെ കഴിഞ്ഞ 25 വര്‍ഷമായി അമേരി ക്കന്‍ മലയാളികള്‍ക്കിടയിð സുപരിചിതായിരുന്നു.

ഭാര്യ : ലളിത മക്കള്‍ : ആശിഷ് ജയന്‍(അപ്പു) ക്രിസ്തു ജ്യോതി സ്കൂള്‍, വിദ്യാര്‍ത്ഥി, അതുല്‍ ജയന്‍(ഉണ്ണി) ഡോണ്‍ ബോസ്കോ പുതിപ്പള്ളി വിദ്യാര്‍ത്ഥി.

സംസ്കാരം തിങ്കളാഴ്ച(7-9-2015) ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്വവസതിയില്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.