You are Here : Home / USA News

ട്രിനിറ്റി സ്‌ക്കൂള്‍ ഓഫ് ആര്‍ട്‌സ് വാര്‍ഷികം

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, September 11, 2015 10:44 hrs UTC

 
ന്യൂയോര്‍ക്ക് : ട്രിനിറ്റി സ്‌ക്കൂള്‍ ഓഫ് ആര്‍ട്‌സ് വാര്‍ഷികാഘോഷ ചടങ്ങുകളില്‍ പത്തനംതിട്ട വുമണ്‍ സെല്‍ സബ് ഇന്‍സ്‌പെക്ടര്‍ ഡെയ്‌സി ലൂക്കോസ്, ഐ.എന്‍.ഓ.സി ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം, ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ക്യാപ്റ്റന്‍ സ്റ്റാന്‍ലി ജോര്‍ജ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ഒക്ടബോര്‍ 17 ന് ഫ്‌ളോറല്‍ പാര്‍ക്കിലെ 26 നോര്‍ത്ത് ടൈസണ്‍ അവന്യൂവിലെ ആഡിറ്റോറിയത്തിലാണ് വാര്‍ഷിക പരിപാടികളും അവാര്‍ഡ് നൈറ്റും നടക്കുന്നത്. രാവിലെ മുതല്‍ 1 വരെ വിവിധ മത്സരങ്ങള്‍ നടക്കും. 4 മുതല്‍ 8 വരെയാണ് ആഘോഷ പരിപാടികള്‍.
 
വിവരങ്ങള്‍ക്ക്
(917) 224-8665
(917) 225-2399
Email: Tcherian 64 @ yahoo.com
Website: www. trinityschool of arts.com
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.