You are Here : Home / USA News

റവ. ജോണ്‍സണ്‍ വര്‍ഗീസ്‌ (ബഥേല്‍ എ.ജി ഇന്റര്‍നാഷണല്‍ ചര്‍ച്ച്‌ ബാംഗ്ലൂര്‍) ഫിലാഡല്‍ഫിയയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, September 12, 2015 11:38 hrs UTC

ഫിലാഡല്‍ഫിയ: ഇന്ത്യയില്‍ തന്നെ ഏറ്റവും വലിയ ചര്‍ച്ചുകളില്‍ ഒന്നായ ബാംഗ്ലൂര്‍ ബഥേല്‍ എ.ജി ഇന്റര്‍നാഷണല്‍ ചര്‍ച്ചിന്റെ പാസ്റ്ററായ റവ. ജോണ്‍സണ്‍ വര്‍ഗീസ്‌ ഫിലാഡല്‍ഫിയയുടെ പ്രാന്തപ്രദേശമായ ഹണ്ടിംഗ്‌ടന്‍ വാലിയിലുള്ള ന്യൂ ലൈഫ്‌ ഫെല്ലോഷിപ്പ്‌ ചര്‍ച്ചില്‍ വെച്ച്‌ (2680 Huntingdon Pike, Huntington Valley, PA 19006) സെപ്‌റ്റംബര്‍ 15-ന്‌ വൈകിട്ട്‌ 6.30-നു ദൈവവചന ശുശ്രൂഷ നടത്തുന്നതാണ്‌. ശുശ്രൂഷയിലേക്ക്‌ ഏവരേയും ദൈവനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 215 680 3572, 215 498 6818, 267 265 3273. വെബ്‌: www.prconline.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.