You are Here : Home / USA News

മാര്‍ത്തോമാ സൗത്ത് വെസ്റ്റ് റീജിയന്‍ ഏകദിന സമ്മേളനവും, കലാമേളയും സെപ്റ്റം.26 ന് ഡാളസ്സില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, September 15, 2015 12:02 hrs UTC

 
മസ്‌കിറ്റ്: മാര്‍ത്തോമാ യുവജനസംഖ്യം നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനം സൗത്ത് വെസ്റ്റ് റീജിയണ്‍ ഏകദിന സമ്മേളനവും, കലാമേളയും 2015 സെപ്റ്റംബര്‍ 26 ന് രാവിലെ 10 മുതല്‍ 4 വരെ ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ വെച്ച് നടത്തപ്പെടുന്നു.
 
ഒക്കലഹോമ, ലബക്ക്, ഓസ്റ്റിന്‍, ഹൂസ്റ്റണ്‍, ഡാളസ് സിറ്റികളിലെ മാര്‍ത്തോമാ ഇടവകകളില്‍ നിന്നുള്ള യുവജനസംഖ്യാംഗങ്ങളാണ് പരിപാടികളില്‍ പങ്കെടുക്കുക. കലാമേളയും, സമ്മേളനവും വിജയിപ്പിക്കുന്നതിന് എല്ലാ അംഗങ്ങളുടേയും, സമ്മേളനവും വിജയിപ്പിക്കുന്നതിനും എല്ലാ അംഗങ്ങളുടേയും സഹായ സഹകരണങ്ങള്‍ സൗത്ത് വെസ്റ്റ് റീജിയണ്‍ കമ്മറ്റിക്കുവേണ്ടി പ്രസിഡന്റ് റവ.സജി.പി.സി, സെക്രട്ടറി അജു മാത്യു എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
 
കൂടുതല്‍ വിരങ്ങള്‍ക്ക്
റവ.സജി.പി.സി.: 972 939 0699
അജു മാത്യു : 214 554 2610

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.