You are Here : Home / USA News

പെനിയേല്‍ ചര്‍ച്ച് ഓഫ് ഗോഡ് വാര്‍ഷീക കണ്‍വന്‍ഷന്‍ ഗാര്‍ലന്റില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, September 19, 2015 01:15 hrs UTC

 
ഗാര്‍ലന്റ് : പെനിയേല്‍ ചര്‍ച്ച് ഓഫ് ഗോഡ് വാര്‍ഷീക കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 2, 3 തിയ്യതികളില്‍ വൈകീട്ട് 6.30 മുതല്‍ 9 വരെ നടത്തപ്പെടും.
 
ഗാര്‍ലന്റ് ബ്രോഡ് വേ കംഫര്‍ട്ട് ചര്‍ച്ചില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ പാസ്റ്റര്‍ ഷമീര്‍ കൊല്ലം(ഷമീര്‍ അബ്ദുള്‍ സലാം) മുഖ്യ പ്രഭാഷണം നല്‍കും.
 
കണ്‍വന്‍ഷനിലേക്കു ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്
എബ്രഹാം തോമസ്- 469 682 5031
ജെയ്‌സണ്‍ മരുതുരത്ത്-469 386 8636
 
 Venue : Comfort Church
3255 Broad way Blvd
Garland

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.