You are Here : Home / USA News

കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്- മ്യൂസിക് നൈറ്റ് ഒക്ടോ.3ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, September 29, 2015 12:10 hrs UTC

 
ഗാര്‍ലന്റ് : കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് സംഘടിപ്പിക്കുന്ന മ്യൂസിക്ക് നൈറ്റ് ഒക്ടോ.3ന് ഗാര്‍ലന്റ് ബ്രോഡ വേയിലുള്ള കേരള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍വെച്ചു നടക്കുന്നതാണ്.
 
അസ്സോസിയേഷന്‍ അംഗങ്ങളും, അനുഭാവികളും സംഭാവന നല്‍കി അസ്സോസിയേഷന്‍ പുതിയതായി വാങ്ങിയ സൗണ്ട് സിസ്റ്റത്തിന്റെ ഉല്‍ഘാടനവും തദവസരത്തില്‍ ഉണ്ടായിരിക്കും.
 
ഒക്ടോബര്‍ 3 ശനിയാഴ്ച കൃത്യം 4 മണിക്ക് പരിപാടികള്‍ ആരംഭിക്കുമെന്ന് അ്‌സ്സോസിയേഷന്‍ പ്രസിഡന്റ് ബാബു സി. മാത്യു, സെക്രട്ടറി റോയ് കൊടുവത്ത് എന്നിവര്‍ അറിയിച്ചു. മ്യൂസിക്ക് നൈറ്റില്‍ പങ്കെടുക്കുവാനാഗ്രഹിക്കുന്നവര്‍ സെക്രട്ടറി റോയ് കൊടുവത്തുമായി ബന്ധപ്പെടേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 
972-569-7165
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.