You are Here : Home / USA News

പെനിയേല്‍ ചര്‍ച്ച് ഓഫ് ഗോഡ് വാര്‍ഷീക കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 2,3 തിയ്യതികളില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, October 01, 2015 06:54 hrs UTC

പെനിയേല്‍ ചര്‍ച്ച് ഓഫ് ഗോഡ് വാര്‍ഷീക കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 2, 3 തിയ്യതികളില്‍ ഗാര്‍ലന്റില്‍ കംഫര്‍ട്ട് ചര്‍ച്ചില്‍ വൈകീട്ട് 6.30 മുതല്‍ 9 വരെ നടത്തപ്പെടും. ഗാര്‍ലന്റില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ പാസ്റ്റര്‍ ഷമീര്‍ കൊല്ലം(ഷമീര്‍ അബ്ദുള്‍ സലാം) മുഖ്യ പ്രഭാഷണം നല്‍കും. കണ്‍വന്‍ഷനിലേക്കു ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് എബ്രഹാം തോമസ് 469 682 5031 ജെയ്‌സണ്‍ മരുതുരത്ത്469 386 8636 Venue : Comfort Church 3255 Broad way Blvd GARLAND-75043

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.