You are Here : Home / USA News

ഷമീര്‍ കൊല്ലം ഒക്ടോ.18ന് ഡാളസ്സില്‍ വചനശൂശ്രൂഷ നിര്‍വ്വഹിക്കുന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, October 13, 2015 12:41 hrs UTC

. ഗാര്‍ലന്റ്(ഡാളസ്): പിസവെ കമ്മ്യൂണിറ്റി ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോ.18 ഞായര്‍ വൈകീട്ട് 6.30 ന് പാസ്റ്റര്‍ ഷമീര്‍(കൊല്ലം) ഗാര്‍ലന്റില്‍ പ്രസംഗിക്കുന്നു. ഗാര്‍ലന്റ് ബ്രോഡ് വേയിലുള്ള കംഫര്‍ട്ട് ചര്‍ച്ച് ഹാളിലാണ് പ്രത്യേക യോഗം ക്രമീകരിച്ചിരിക്കുന്നത്. എല്ലാവരേയും പ്രത്യേകം ക്ഷണിക്കുന്നതായി ഡോ.എ.വി.ജോര്‍ജ്ജ് പാസ്റ്റര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസാദ് വര്‍ഗീസ്- 972 892 9257 മനോജ് അബ്രഹാം-214 632 0554 വിജു ജോര്‍ജ്ജ്-214 883 8124 വാറന്‍ കോംമ്പല്‍-972 289 4688

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.