You are Here : Home / USA News

റൈറ്റ് റവ.ഡോ.എബ്രഹാം മാര്‍ പൗലോസ് ഒക്ടോ.15ന് ഡാളസ്സില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, October 14, 2015 12:24 hrs UTC

. ഡാളസ്: മാര്‍ത്തോമാ സഭയുടെ ഡല്‍ഹി ഭദ്രാസനത്തിന്റെ ചുമതല വഹിക്കുന്ന റൈറ്റ് റവ.ഡോ.എബ്രഹാം മാര്‍ പൗലോസ് ഒക്ടോ.15ന് യുനൈറ്റഡ് പ്രയര്‍ ഫെലോഷിപ്പ് സംഘടിപ്പിക്കുന്ന പ്രത്യേക യോഗത്തില്‍ പ്രസംഗിക്കുന്നു. കരോള്‍ട്ടണ്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ 15 വ്യാഴം വൈകീട്ട് 7 മുതല്‍ 9 വരെയാണ് യോഗം ക്രമീകരിച്ചിരിക്കുന്നത്. മാര്‍ത്തോമാ സഭാ ലെട്രസ്റ്റി അഡ്വ.പ്രകാശ് പി.തോമസ് ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് ലുധിയാനയില്‍ നിന്നുള്ള ഡോ. രാജു എബ്രഹാം, ബ്രദര്‍ സാം ജെ. ദാസ്(ഡല്‍ഹി), എന്നിവരും യോഗത്തില്‍ സംബന്ധിക്കും. ജാതി മതഭേദമെന്യെ എല്ലാവരേയും ഈ പ്രത്യേക യോഗത്തിലേക്ക് ക്ഷണിക്കുന്നതായി സംഘാടകരായ ഷാജി രാമപുരം, അലക്‌സ് അലക്‌സാണ്ടര്‍ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഷാജി രാമപുരം-972 2614221 അലക്‌സ് അലക്‌സാണ്ടര്‍- 214 289 9192

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.