You are Here : Home / USA News

ഫോമ ജുഡീഷ്യല്‍ കൌണസിലിന്‌ പുതിയ നേതൃത്വം

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Sunday, October 18, 2015 12:06 hrs UTC

വാഷിങ്ങ്ഡണില്‍ നടന്ന ഫോമയുടെ ജനറല്‍ കൌണസില്‍ പുതിയ ജുഡീഷ്യല്‍ കൌണസിലിനെ തെരഞ്ഞെടുത്തു. പതിവു പോലെ സമവായത്തിലൂടെയാണ്‌ ജുഡീഷ്യല്‍ കൌണസിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത് . പോള്‍ സി മത്തായിയാണ്‌ ചെയര്‍മാന്‍ . ഫിലിപ്പ് മഠത്തില്‍ സെക്രട്ടറിയും യോഹന്നാന്‍ ശങ്കരത്തില്‍ വൈസ് ചെയര്‍മാനുമാണ്. രാജു ഫിലിപ്പും അലക്സ് ജോണുമാണ്‌ മറ്റ് മെമ്പര്‍മാര്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.