You are Here : Home / USA News

ഗണേശ്‌ ക്ഷേത്രത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌ ഒക്‌ടോബര്‍ 24-ന്‌

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, October 22, 2015 11:25 hrs UTC

പ്ലാനോ (ഡാളസ്‌): നോണ്‍ പ്രോഫിറ്റ്‌ ഓര്‍ഗനൈസേഷന്‍ ആയ ഹാര്‍ട്ട്‌ ടു ഹാര്‍ട്ട്‌, ഡാളസ്‌ ഫോര്‍ട്ട്‌ വര്‍ത്തിലെ മുതിര്‍ന്നവര്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു. ഒക്‌ടോബര്‍ 24-ന്‌ ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2 മുതല്‍ 6 വരെ പ്ലാനോയിലുള്ള ശ്രീ ഗണേശ്‌ ക്ഷേത്രത്തില്‍ വെച്ചാണ്‌ ക്യാമ്പ്‌ നടക്കുന്നത്‌. ബെയ്‌ലര്‍, ഡാളസിലെ പ്രഗത്ഭരായ ഡോക്‌ടര്‍മാര്‍, നേഴ്‌സുമാര്‍,പാരാമെഡിക്കല്‍ സ്റ്റാഫുമാര്‍ എന്നിവര്‍ക്കൊപ്പം ക്വസ്റ്റ്‌ ലാമ്പ്‌, മോഡേണ്‍ ഡയഗ്‌നോസ്റ്റിക്‌സ്‌, കാര്‍ട്ടര്‍ ബ്ലഡ്‌ കെയര്‍ എന്നിവരും മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത്‌ രോഗികളെ പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: രോഹിത്‌ നായര്‍ 405 613 1829, 972 800 9285, 972 943 9543.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.