You are Here : Home / USA News

വി. യൂദാ ശ്ശീഹായുടെ നൊവേന

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, October 28, 2015 09:29 hrs UTC

മിശിഹായുടെ സ്‌നേഹിതനും വിശ്വസ്‌തദാസനുമായ വി. യൂദാശ്ശീഹായേ, ഏറ്റവും കഷ്‌ടപ്പെടുന്ന എനിക്കുവേണ്‌ടി അപേക്ഷിക്കേണമേ. യാതൊരു സഹായവും ഫലസിദ്ധിയുമില്ലാതെവരുന്ന സന്ദര്‍ഭത്തില്‍ ഏറ്റവും ത്വരിതവും ഗോചരവുമായ സഹായം ചെയ്യുന്നതിന്‌ അങ്ങേയ്‌ക്ക്‌ വിശേഷവിധിയായി കിട്ടിയിരിക്കുന്ന അനുഗ്രഹത്തെ അങ്ങ്‌ ഉപയോഗിക്കേണമേ. എന്റെ എല്ലാ ആവശ്യങ്ങളിലും വിശിഷ്യ (ആവശ്യം പറയുക) അങ്ങേ സഹായം ഞാനപേക്ഷിക്കുന്നു. ഭാഗ്യപ്പെട്ട യൂദാശ്ശീഹായെ അങ്ങേ ഈ അനുഗ്രഹത്തെ ഞാന്‍ സദാ ഓര്‍ക്കുമെന്നും അങ്ങേ സ്‌തുതികളെ ലോകമെങ്ങും അറിയിക്കുമെന്നും ഞാന്‍ വാഗ്‌ദാനം ചെയ്യുന്നു....ആമേന്‍. (ദിവസവും ഒമ്പതു പ്രാവശ്യം ഈ പ്രാര്‍ത്ഥന ഒമ്പതു ദിവസം ചൊല്ലുക. എട്ടാംദിവസം നിങ്ങളുടെ പ്രാര്‍ത്ഥനയ്‌ക്ക്‌ നിവൃത്തിയുണ്‌ടാകും. അത്‌ ഒരുകാലവും സഫലമാകാതിരിക്കില്ല). Joseph Ozhukayil ( ജോസഫ്‌ ഒഴുകയില്‍)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.