- ജോയി തുമ്പമണ്‍
ഡാലസ്: ദിവ്യധാര മ്യൂസിക്കിന്റെ ആഭിമുഖ്യത്തില്‍ സംഗീത സായാഹ്നം ഡാലസില്‍ ഡിസംബര്‍ 14 ന് വൈകിട്ട് 6.30 മുതല്‍ കാല്‍വറി പെന്തക്കോസ്തു ചര്‍ച്ചില്‍ വച്ചു നടത്തും.
വിലാസം :725 വെസ്റ്റ് അറപ്പഗോ റോഡ്,റിച്ചാര്‍ഡ് സണ്‍,ടെക്സാസ് : 75080
ശബ്ദ മഹിമയുടെ മാസ്മരികത കൊണ്ട് ശ്രോതാക്കളെ ആത്മീകതയുടെ ഉത്തുംഗ സോപാനത്തില്‍ എത്തിക്കാന്‍ കഴിവുളള സാജന്, ജോസ് പ്രകാശ് കരിപ്പേനേത്ത് തുടങ്ങിയവര്‍ നിര്‍മ്മല പീറ്ററുമായി ചേര്‍ന്ന് ഗാനങ്ങള്‍ ആലപിക്കുന്നു.
ദിവ്യ വാര്‍ത്തയുടെ അവാര്‍ഡ് ദാനവും തദവസരത്തില്‍ ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് : ജോസ് പ്രകാശ് : 972 370 0000, എസ്. പി. ജെയിംസ് : 214 334 6962
സാജന്, ജോസ് മലയില്‍ എന്നിവര്‍ നേതൃത്വം കൊടുക്കുന്നു. പ്രവേശനം സൗജന്യമായിരിക്കും.
Comments