You are Here : Home / USA News

ബെറില്‍ ബെയ്‌സില്‍ (26) ന്യുയോര്‍ക്കില്‍ നിര്യാതനായി

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Wednesday, June 17, 2015 09:50 hrs UTC

ന്യുയോര്‍ക്ക്: റാന്നി വെള്ളവന്താനം കുടുംബാഗം ബെയ്‌സില്‍ ചാക്കോയുടെ മകന്‍ ബെറില്‍ ബെയ്‌സില്‍ (26) ന്യുയോര്‍ക്കില്‍ നിര്യാതനായി. സംസ്‌കാരശുശ്രുഷകള്‍ 20ന് ശനിയാഴ്ച ന്യുജേഴ്‌സി മേപ്പിള്‍വുഡ് ബൈബിള്‍ ചാപ്പല്‍ സഭയുടെ ചുമതലയില്‍ നടത്തും. മാതാവ് ആനി ബേയ്‌സില്‍ രാമമംഗലം മങ്ങാട്ട് കുടുംബാഗമാണ്. സഹോദരങ്ങള്‍: ബെനിറ്റ, അനിഷ (ഇരുവരും യു.എസ്.എ) കൂടുതല്‍ വിവരങ്ങള്‍ക്ക്: 8455962200

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.