You are Here : Home / USA News

നീനാ സാറാ ജോര്‍ജ്‌ പി.എച്ച്‌.ഡി നേടി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, June 18, 2015 10:43 hrs UTC

ഫിലഡല്‍ഫിയ: ഡ്രക്‌സെല്‍ സര്‍വകലാശാലയില്‍ നിന്നും നീനാ സാറാ ജോര്‍ജ്‌ പി.എച്ച്‌.ഡി നേടി. The Burden of Infection-Associated and Common Cancers among South Asians and other Asian Subpopulations in the United States എന്ന വിഷയത്തില്‍ ഡ്രക്‌സെല്‍ സര്‍വകലാശാലയില്‍ നടത്തിയ ഗവേഷണത്തിനാണ്‌ ഡോക്ടറേറ്റ്‌ ലഭിച്ചത്‌. യുണിവേഴ്‌സിറ്റി ഓഫ്‌ മെരിലാന്‍ഡില്‍ നിന്നും ഡിഗ്രി നേടിയ ശേഷം ജോര്‍ജ്‌ വാഷിങ്ങ്‌ടന്‍ സര്‍വകലാശാലയില്‍ നിന്നും പബ്ലിക്‌ ഹെല്‍ത്തില്‍ മാസ്റ്റേഴ്‌സ്‌ ഡിഗ്രിയും നീന കരസ്ഥമാക്കി. മേരിലാന്‍ഡില്‍ താമസിക്കുന്ന പരുമല കൊച്ചുകിഴക്കേതില്‍ ജോര്‍ജ്ജിന്റെയും മോളിയുടേയു0 മകളാണ്‌. കെവിന്‍ സഹോദരനണ്‌. പരുമല പളളി ഇടവകാംഗമാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.