You are Here : Home / USA News

ഫോമ സ്ഥാപക പ്രസിഡന്‍ഡ്‌ ശശിധരന്‍നായര്‍ക്ക് ആദരം

Text Size  

Story Dated: Saturday, August 01, 2015 02:37 hrs UTC

തിരുവനന്തപുരം: ഫോമയുടെ മുന്‍ പ്രസിഡന്‍ഡും സ്ഥാപക നേതാവുമായ ശശിധരന്‍ നായര്‍ക്ക് ഫോമ നാഷണല്‍ കമ്മിറ്റിയുടെ ആദരം. പ്രൊ. പിജെ കുര്യന്‍ എംപി ശശിധരന്‍ നായരെ പൊന്നാടയണിയിച്ചു. സാംസ്കാരിക സമ്മേളനത്തില്‍ എംജി ശ്രീകുമാര്‍, ജോണ്‍ ബ്രിട്ടാസ്, എബ്രഹാം മാത്യു, ചെറിയാന്‍ ഫിലിപ് നടന്‍ കൃഷ്ണപ്രസാദ് എന്നിവര്‍ പങ്കെടുത്തു.