You are Here : Home / USA News

ഡോ. പി.എം. തോമസ്‌ ഹാമില്‍ട്ടണില്‍ നിര്യാതനായി

Text Size  

Story Dated: Sunday, August 02, 2015 11:18 hrs UTC

ഹാമില്‍ട്ടണ്‍: കാനഡ മക്‌ മാസ്റ്റര്‍ യൂണിവേഴ്‌സിറ്റി ലൈബ്രറി റിട്ട. ഉദ്യോഗസ്ഥന്‍ കോട്ടയം മുട്ടമ്പലം പിള്ളച്ചിറ (തീരം) ഡോ. പി.എം. തോമസ്‌ (79) ഹാമില്‍ട്ടണില്‍ നിര്യാതനായി. വേദശാസ്‌ത്രത്തില്‍ ഡോക്ടറേറ്റ്‌ നേടിയിട്ടുണ്ട്‌. നാലുന്നാക്കല്‍ ആനക്കല്ലുങ്കലായ പിള്ളച്ചിറ കുടുംബാംഗമാണ്‌. ഭാര്യ: മുട്ടമ്പലം വട്ടക്കുന്നേല്‍ പുല്ലാട്ട്‌ ശാന്തമ്മ. മകള്‍: മനീഷ (ജനീവ). സംസ്‌കാരം പിന്നീട്‌ ഹാമില്‍ട്ടണില്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.