You are Here : Home / USA News

മണപ്പറമ്പില്‍ പിക്‌നിക്‌ ഓഗസ്റ്റ്‌ 29 ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, August 10, 2015 10:23 hrs UTC

ന്യൂയോര്‍ക്ക്‌: മണപ്പറമ്പില്‍ ഫാമിലിയുടെ ഈ വര്‍ഷത്തെ പിക്‌നിക്‌ ക്രോട്ടണ്‍ ഓണ്‍ ഹഡ്‌സണ്‍ പാര്‍ക്കില്‍ വച്ച്‌ ഓഗസ്റ്റ്‌ 29 ന്‌ രാവിലെ 9 മണിക്ക്‌ നടത്തുന്നതാണ്‌. പിക്ക്‌നിക്കിനോടനുബന്ധിച്ച്‌ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള വിവിധ കായിക മല്‍സരങ്ങളും, സമ്മാനദാനവും ബാര്‍ബിക്യുവും ക്രമീകരിച്ചിട്ടുണ്ട്‌. എല്ലാ കുടുംബാംഗങ്ങളും തക്ക സമയത്തു എത്തിച്ചേര്‍ന്ന്‌ വിജയിപ്പിയ്‌ക്കണമെന്ന്‌ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോളി ഈപ്പന്‍ 914 589 7523.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.