You are Here : Home / USA News

ഐ.എന്‍.എ.ഐ ജനറല്‍ബോഡി യോഗം ഓഗസ്റ്റ്‌ 17-ന്‌ തിങ്കളാഴ്‌ച

Text Size  

Story Dated: Sunday, August 16, 2015 11:58 hrs UTC

ജൂബി വള്ളിക്കളം

 

ഷിക്കാഗോ: ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ഇല്ലിനോയിയുടെ ഒരു അടിന്തര ജനറല്‍ബോഡി യോഗം ഓഗസ്റ്റ്‌ 17-ന്‌ തിങ്കളാഴ്‌ച വൈകുന്നേരം 7 മണിക്ക്‌ ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വച്ച്‌ നടത്തപ്പെടുന്നതാണ്‌. പ്രസ്‌തുത യോഗത്തില്‍ ഐ.എന്‍.എ.ഐയുടെ എല്ലാ മെമ്പേഴ്‌സും പങ്കെടുക്കണമെന്ന്‌ പ്രസിഡന്റ്‌ മേഴ്‌സി കുര്യാക്കോസ്‌ അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പ്രസിഡന്റ്‌ മേഴ്‌സി കുര്യാക്കോസ്‌ (773 865 2456), സെക്രട്ടറി ജൂബി വള്ളിക്കളം (312 685 5829).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.