You are Here : Home / USA News

ഡിട്രോയിറ്റ്‌ സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ പരി.മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, August 20, 2015 09:59 hrs UTC

ഡിട്രോയിറ്റ്‌്‌: സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഓഗസ്റ്റ്‌ 22, 23 തീയതികളില്‍ പരി.മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ആഘോഷിക്കുന്നു. പ്രസ്‌തുത തിരുനാളില്‍ സംബന്ധിച്ച്‌ അനുഗ്രഹം പ്രാപിക്കുന്നതിനായി ഇടവക വികാരി രാമച്ചനാട്ട്‌ ഫിലിപ്പ്‌ അച്ചനും, കൈക്കാരന്മാരായ തമ്പി ചാഴികാട്ടും, രാജു തൈമാലിലും ഈ വര്‍ഷത്തെ പ്രസുദേന്തിയായ ജെയിസ്‌ & അനു കണ്ണച്ചാന്‍പറമ്പില്‍ കുടുംവും ഏവരെയും ക്ഷണിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.