You are Here : Home / USA News

ജോര്‍ജ് എബ്രഹാമിന്റെ ഭാര്യാമാതാവ് ഏലിയാമ്മ നിര്യാതയായി

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Thursday, August 20, 2015 10:18 hrs UTC

ന്യു യോര്‍ക്ക്: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാനും യു.എന്‍. പെന്‍ഷന്‍ ഫണ്ട് മുന്‍ ചീഫ് ടെക്‌നോളജി ഓഫീസറുമായ കല്ലിശേരി തേക്കാട്ടില്‍ ജോര്‍ജ് ഏബ്രഹാമിന്റെ ഭാര്യാ മാതാവ് കോട്ടയം കിണറ്റുമൂട്ടില്‍ പരേതനായ സി.എ. തോമസിന്റെ ഭാര്യ ഏലിയാമ്മ (തങ്കമ്മ-85) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച കോട്ടയത്ത്.

വേളൂര്‍ കൊണ്ടേക്കേരില്‍ കുടുംബാംഗമാണ്.

മക്കള്‍: സി.ടി. ഏബ്രഹാം (യു.എന്‍, കോംഗോ), സൂസി (ലോണ) ഏബ്രഹാം (ന്യൂയോര്‍ക്ക്). മരുമകള്‍: സുജ. കൊച്ചുമക്കള്‍: വിലാസ്, സ്റ്റീവന്‍, ജോയല്‍, എത്സ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.