You are Here : Home / USA News

മലയാളി അസ്സോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഹ്യൂസ്റ്റന്റെ മലയാളം സ്‌കൂളിലെ ക്ലാസ്സുകള്‍ പുനരാരംഭിക്കുന്നു

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Sunday, September 13, 2015 11:27 hrs UTC

 

ഹ്യൂസ്റ്റണ്‍: മലയാളി അസ്സോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഹ്യൂസ്റ്റന്റെ നേതൃത്വത്തിലുള്ള മലയാളം സ്‌കൂള്‍ അവധിക്കു ശേഷം സെപ്‌തംബര്‍ 20 ഞായറാഴ്‌ച പുനരാരംഭിക്കുന്നു.

കഴിഞ്ഞ മൂന്നു വര്‍ഷമായി പ്രശംസനീയുൗവേലിമായ നിലയിലാണ്‌ ഈ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതെന്ന്‌ ഏബ്രഹാം ഈപ്പന്‍ പറഞ്ഞു. എല്ലാ ഞായറാഴ്‌ചയും വൈകുന്നേരം 4 മുതല്‍ 5.30 വരെ സ്റ്റാഫോര്‍ഡിലുള്ള കേരള ഹൗസിലാണ്‌ ക്ലാസ്സുകള്‍ നടക്കുന്നത്‌. നിലവിലുള്ള ക്ലാസ്സുകള്‍ക്ക്‌ പുറമെ പുതിയ ബാച്ചും ആരംഭിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഏബ്രഹാം ഈപ്പന്‍ 8325412456.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.