You are Here : Home / USA News

യൂണിയന്‍ ക്രിസ്ത്യന്‍ വുമെന്‍സ് ഏഴാമത് വാര്‍ഷീക കോണ്‍ഫ്രന്‍സ് ഡാളസ്സില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, September 18, 2015 10:37 hrs UTC

.

AMERICA 17-Sep-2015
ഡാളസ്: യൂണിയന്‍ ക്രിസ്ത്യന്‍ വുമെന്‍സ് ഫെല്ലോഷിപ്പ് ഓഫ് ഡാളസ് ഏഴാമത് വാര്‍ഷീക കണ്‍വന്‍ഷന്‍ ഒക്ടോ.3 ശനിയാഴ്ച ഡാളസ്സില്‍ വെച്ചു നടക്കുന്നു.
 
കേരളത്തില്‍ നിന്നുള്ള സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗീക അന്നാ കണ്ടത്തിലാണ് മുഖ്യ സന്ദേശം നല്‍കുക. പ്രത്യേക പഠന ക്ലാസ്സുകളും ക്രമീകരിച്ചിട്ടുണ്ട്. 
 
രാവിലെ 10 മുതല്‍ വൈകീട്ട് വരെ നടക്കുന്ന സമ്മേളനത്തിലേക്ക് ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ എല്ലാ സ്ത്രീകളേയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. 2383 ഡണ്‍ലൊ അവന്യൂവിലുള്ള ഹാളിലാണ് കോണ്‍ഫ്രന്‍സിന് വേദിയൊരുക്കിയിരിക്കുന്നത്.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്
അന്നമ്മ വില്യംസ്(കോര്‍ഡിനേറ്റര്‍)-972 264 6808
മോളി തോമസ്- 214  708 8890
മോനി ഫിലിപ്പ്- 972 852 7181

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.