You are Here : Home / USA News

വെണ്‍മണി സംഗമം സെപ്‌റ്റംബര്‍ 26-ന്‌

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Sunday, September 20, 2015 11:05 hrs UTC

ന്യൂയോര്‍ക്ക്‌: ആണ്ടുതോറും നടത്തിവരാറുള്ള വെണ്‍മണി അസോസിയേഷന്റെ ഈവര്‍ഷത്തെ കുടുംബ സംഗമം സെപ്‌റ്റംബര്‍ 26-ന്‌ ശനിയാഴ്‌ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 4 വരെ ഗ്ലെന്‍ഓക്‌സിലുള്ള സന്തൂര്‍ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ വെച്ച്‌ നടക്കും. കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍, കൂടാതെ രുചികരമായ നാടന്‍ ഭക്ഷണം എന്നിവയുണ്ടായിരിക്കും. സ്വന്തം നാട്ടുകാരെ കാണുവാനും പരിചയപ്പെടുവാനും, പരിചയങ്ങള്‍ പുതുക്കാനുമുള്ള ഈ അവസരത്തിലേക്ക്‌ എല്ലാ വെണ്‍മണി നിവാസികളേയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സോമന്‍ (516 248 6990), സജി (914 262 8997), മത്തായി ഏബ്രഹാം (718 347 0191). അഡ്രസ്‌: സന്തൂര്‍ ഇന്ത്യന്‍ റെസ്റ്റോറന്റ്‌, 257 05 Union Tpk,.Glen Oks- NY

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.