You are Here : Home / USA News

ഡാളസ്സില്‍ സീനിയര്‍ ഫോറം- ഡോ.എം.വി.പിള്ള മുഖ്യ പ്രഭാഷകന്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, October 15, 2015 11:03 hrs UTC

ഗാര്‍ലന്റ്(ഡാളസ്): കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 7 ശനിയാഴ്ച രാവിലെ 10 ണിക്ക് ഗാര്‍ലന്റ് കേരള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ സീനിയര്‍ സിറ്റിസണ്‍ ഫോറം സംഘടിപ്പിക്കുന്നു. (Blood And IT's Disorders) എന്ന വിഷയത്തെ കുറിച്ചു പ്രമുഖ ഭിഷഗ്വരന്‍ ഡോ.എം.വി.പിള്ള മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് മാത്യു പടവിലിന്റെ മാജിക്ക് പ്രദര്‍ശനവും ഉണ്ടായിരിക്കും. പങ്കെടുത്ത എല്ലാവര്‍ക്കും ഉച്ചഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. ഡാളസ് ഫോര്‍ട്ട്വര്‍ത്തിലെ എല്ലാ സീനിയര്‍ അംഗങ്ങളേയും യോഗത്തിലേക്ക് പ്രത്യേകം ക്ഷണിക്കുന്നതായി ബാബു സി മാത്യു, റോയ് കൊടുവത്ത്, ഷിബു എബ്രഹാം, രമ സുരേഷ് എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് രമ സുരേഷ് 469 417 9160

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.