You are Here : Home / USA News

ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സിയുടെ നേതൃത്വത്തില്‍ ബ്രെസ്റ്റ്‌ കാന്‍സര്‍ വാക്ക്‌

Text Size  

Story Dated: Tuesday, October 20, 2015 11:25 hrs UTC

സജി കീക്കാടന്‍

എഡിസണ്‍: ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സിയുടെ നേതൃത്വത്തിലും ഫൊക്കാന, ഫോമ, വേള്‍ഡ്‌ മലയാളി കൗണ്‍സില്‍, ഐന, കാഞ്ച്‌, മന്‍ജ്‌, നാമം, നേഴ്‌സസ്‌ അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ സഹകരണത്തിലും ന്യൂജേഴ്‌സിയിലെ എഡിസണില്‍ വെച്ച്‌ കാന്‍സര്‍ ബോധവത്‌കരണത്തിന്റെ ഭാഗമായി ബ്രെസ്റ്റ്‌ കാന്‍സര്‍ വാക്ക്‌ നടത്തുന്നു. ഒക്‌ടോബര്‍ 25-ന്‌ രാവിലെ 8.30-ന്‌ ആരംഭിക്കുന്ന പരിപാടി എഡിസണിലെ ന്യൂജേഴ്‌സി കണ്‍വന്‍ഷന്‍ സെന്ററില്‍ നിന്നും ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌ത്‌ ആരംഭിക്കും. അഡ്രസ്‌: New Jersey Convention & Exposition Center, 97 Sunfield Ave, Edison, NJ. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഷോണ്‍ ഡേവിഡ്‌ (ഇവന്റ്‌ കോര്‍ഡിനേറ്റര്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി) 908 403 3273.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.