You are Here : Home / USA News

മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഹ്യൂസ്റ്റന്‌ അമേരിക്കന്‍ റെഡ്‌ക്രോസ്സിന്റെ അംഗീകാരം

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Thursday, October 22, 2015 11:31 hrs UTC

ഹ്യൂസ്റ്റണ്‍: നേപ്പാള്‍ ദുരിതാശ്വാസനിധി സമാഹരണത്തിനു വേണ്ടി നടത്തിയ സ്‌തുത്യര്‍ഹ സേവനത്തിനു മലയാളി അസോസിയഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഹ്യുസ്റ്റന്‌ പ്രശംസാപത്രം നല്‍കി അമേരിക്കന്‍ റെഡ്‌ക്രോസ്‌ പ്രത്യേകം ആദരിച്ചു. റെഡ്‌ക്രോസ്സിന്റെ! ഗള്‍ഫ്‌ കോസ്റ്റ്‌ റീജിയന്‍ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ഗള്‍ഫ്‌ കോസ്റ്റ്‌ റീജിയണല്‍ സി.ഇ.ഒ. സ്റ്റീവ്‌ വെട്രാനോ പ്രശംസാപത്രം അസോസിയേഷന്‍ പ്രസിഡന്റ്‌ കെ. സുരേന്ദ്രനു കൈമാറി. ട്രസ്റ്റീ ബോര്‍ഡ്‌ ചെയര്‍മാന്‍ എം.എ. എബ്രഹാം, വൈസ്‌ പ്രസിഡന്റ്‌ എബ്രഹാം ഈപ്പന്‍, സെക്രട്ടറി മാത്യു മത്തായി, ഡയറക്ടര്‍ ബോര്‍ഡ്‌ അംഗം തോമസ്‌ തയ്യില്‍, ട്രസ്റ്റീ ബോര്‍ഡ്‌ അംഗം ജോയ്‌ എന്‍ സാമുവേല്‍ എന്നിവര്‍ അസോസിയേഷനെ പ്രതിനിധീകരിച്ചു പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.