ഫോമയുടെ ജുഡീഷ്യല്‍ കൌണ്‍സിലേക്ക് തെരഞ്ഞെടുത്ത അലക്സ് ജോണിന് ന്യൂജേഴ്സിയുടെ ആദരം .അമേരിക്കന്‍ മലയാളികളുടെ ദേശീയ
സംഘടനയായ ഫോമയുടെ ജുഡീഷ്യല്‍ കൌണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അലക്സിന് വമ്പിച്ച പൌര സ്വീകരണം .എഡിസണില്‍ ന്ടന്ന സ്വീകരണ ചടങ്ങില്‍ അദ്ദേഹത്തെ കേരള ചേമ്പറിന്റെ ചെയര്മാന് ദിലീപ് വര്‍ഗ്ഗീസ്സ് പൊന്നാടയണിയിച്ച് ആദരിച്ചു. ഫോമയുടെ സ്ഥാപക നേതാവായ അനിയന് ജോര്‍ജ്ജ് ആശം സ അറിയിച്ചു കേരള ചേമ്പര്‍ ഓഫ് കൊമേഴ്സിന്റെ ട്രെഷറര്‍ കൂടിയായ അലക്സ് ഏവര്‍ക്കും നന്ദി പറഞ്ഞു,
Comments