You are Here : Home / USA News

ഡോ. ഏബ്രഹാം മാര്‍ സെറഫിം മെത്രാപ്പോലീത്ത ഡാളസ്‌ വലിയപള്ളി ടാലന്റ്‌ ഷോ ഉദ്‌ഘാടനം ചെയ്യും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, October 23, 2015 05:05 hrs UTC

e ഡാളസ്‌: ഡാളസ്‌ വലിയപള്ളി ടാലന്റ്‌ ഷോ ഒക്‌ടോബര്‍ 24-ന്‌ ബാംഗ്ലൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഏബ്രഹാം മാര്‍ സെറഫിം തിരുമേനി ഉദ്‌ഘാടനം ചെയ്യും. 24-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 5 മണിക്ക്‌ സന്ധ്യാനമസ്‌കാരവും തുടര്‍ന്ന്‌ 6 മണിക്ക്‌ ടാലന്റ്‌ ഷോയും നടക്കുന്നതാണ്‌. വലിയ പള്ളി വികാരി റവ.ഫാ. രാജു ദാനിയേല്‍, സെക്രട്ടറി ബിജി ബേബി, ട്രസ്റ്റി ഷിബു മാത്യു, ടാലന്റ്‌ ഷോ കോര്‍ഡിനേറ്റര്‍ ലജീത്ത്‌ മാത്യു എന്നിവര്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.