You are Here : Home / USA News

തദ്ദേശ തെരഞ്ഞെടുപ്പിലൂടെ കേരള ജനത മുന്നറിയിപ്പ്‌ നല്‌കി

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Sunday, November 08, 2015 01:08 hrs UTC

ഡാലസ്‌: അഴിമതി ഭരണത്തിനും വര്‌ഗീറയ വിപത്തിനുമെതിരായ കേരള ജനതയുടെ വികാരമാണ്‌ തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന്‌ അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ്‌്‌ എബി തോമസ്‌ അഭിപ്രായപ്പെട്ടു മതനിരപേക്ഷത സംരക്ഷിക്കാനുള്ള ജനങ്ങളുടെ വികാരമാണ്‌ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്‌. കോണ്‌ഗ്രസസ്സിന്റെ അഴിമതിക്കും ജനവിരുദ്ധ രാഷ്ട്രീയത്തിനും മലയാളികള്‍ നല്‌കിയ താക്കീതായി കാണുകയും,മതനിരപേക്ഷതയ്‌ക്ക്‌ പോറലുണ്ടാക്കുന്ന നീക്കങ്ങള്‍ക്കെതതിരെയുള്ള ജന രോഷം മനസ്സിലാക്കാന്‍ വര്‍ഗ്ഗിയ ശക്തികള്‍ തയ്യാറാവണമെന്നും തോമസ്‌ ഭരണ കര്‍ത്താക്കളോട്‌ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.