You are Here : Home / USA News

നെടുവേലില്‍ മറിയാമ്മ ജോര്‍ജ് നിര്യാതയായി

Text Size  

Story Dated: Sunday, November 08, 2015 01:13 hrs UTC

ന്യു റോഷല്‍, ന്യു യോര്‍ക്ക്: തിരുവല്ല കല്ലുങ്കല്‍ നെടുവേലില്‍ മറിയാമ്മ ജോര്‍ജ് (88) നാട്ടില്‍ നിര്യാതയായി. ഏറെക്കാലം ന്യു റോഷലില്‍ താമസിച്ചിരുന്നു. ഏക പുത്രി ലീലാമ്മ എബ്രഹാം (ന്യു റോഷല്‍.)പോര്‍ട്ട്‌ചെസ്റ്റര്‍ സെന്റ് ജോര്‍ജ് ഒര്‍ത്തഡോക്‌സ് ചര്‍ച്ച് സെക്രട്ടറി എം.വി. എബ്രഹാം ആണു ജാമാതാവ്. ലെനി അര്‍ത്തുങ്കല്‍, ലെനിന്‍ ഏബ്രഹം സി.പി.എ എന്നിവര്‍ കൊച്ചുമക്കള്‍.ഫോമാ ജനറല്‍ സെക്രട്ടറിയായിരുന്ന ജോണ്‍ സി. വര്‍ഗീസിന്റെ (സലിം) മാത്രു സഹോദരിയാണു. സംസ്‌കാരം തിങ്കളാഴ്ച11 മനിക്ക് കല്ലുങ്കല്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.