You are Here : Home / USA News

ഫാ. ഷിനോയ്‌ ജോസഫ്‌ 2015-ലെ അമേരിക്കന്‍ കര്‍ഷകശ്രീ

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, November 11, 2015 01:57 hrs UTC

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്ക്‌ കേന്ദ്രമായി ആണ്ടുതോറും നടത്തിവരാറുള്ള അമേരിക്കന്‍ കര്‍ഷകശ്രീ അവാര്‍ഡിന്‌്‌ ലോംഗ്‌ ഐലന്റ്‌ മാര്‍ത്തോമാ പള്ളി വികാരി ഫാ. ഷിനോയ്‌ ജോസഫ്‌ അര്‍ഹനായി. രണ്ടാം സ്ഥാനം എല്‍മോണ്ടില്‍ നിന്നുള്ള അജിസ്‌ കൊട്ടാരക്കരയും, മൂന്നാം സമ്മാനത്തിന്‌ ന്യൂഹൈഡ്‌ പാര്‍ക്കില്‍ നിന്നുള്ള കുര്യന്‍ പോളും നേടി. വീടിനോടു ചേര്‍ന്ന്‌ നല്ല പച്ചക്കറി തോട്ടം വച്ചു പിടിപ്പിക്കുന്നതിനു നല്‍കുന്നതാണ്‌ പുരസ്‌കാരം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: തമ്പി തലപ്പള്ളില്‍ (516 551 9868), ഫിലിപ്പ്‌ മഠത്തില്‍ (917 459 7819), ഡോ. ജേക്കബ്‌ തോമസ്‌ (347 399 9139), കുഞ്ഞ്‌ മാലിയില്‍ (516 503 8082), സക്കറിയ കാരുവേലില്‍ (516 286 6255).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.